Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Standing Committee

ലീ​ഗി​ന്‍റെ പി​ന്തു​ണ​യി​ല്‍ ബി​ജെ​പി​ക്ക് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​സ്ഥാ​നം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൈ​​​വ​​​ളി​​​ഗെ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ മു​​​സ്‌​​​ലിം​ ലീ​​​ഗ് അം​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യി​​​ല്‍ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ല്‍ ബി​​​ജെ​​​പി​​​ക്ക് വി​​​ജ​​​യം.

ബി​​​ജെ​​​പി​​​യു​​​ടെ സു​​​മ​​​ന ജി. ​​​ഭ​​​ട്ട് ആ​​​ണ് ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ന്‍​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

മു​​​സ്‌​​​ലിം​​​ലീ​​​ഗ് അം​​​ഗം മൈ​​​മൂ​​​ന​​​ത്തു​​​ല്‍ മി​​​സ്‌​​​റി​​​യ ആ​​​ണ് ബി​​​ജെ​​​പി അം​​​ഗ​​​ത്തി​​​നു വോ​​​ട്ട് ചെ​​​യ്ത​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ ദി​​​നേ​​​ശ്വ​​​രി നാ​​​ഗേ​​​ഷി​​​നെ​​​തി​​രേ​​​യാ​​​ണ് സു​​​മ​​​ന വി​​​ജ​​​യി​​​ച്ച​​​ത്. സു​​​മ​​​ന മൂ​​​ന്നു വോ​​​ട്ടും ദി​​​നേ​​​ശ്വ​​​രി നാ​​​ഗേ​​​ഷ് ര​​​ണ്ടു വോ​​​ട്ടും നേ​​​ടി.

Kerala

ബാ​ല​റ്റി​ൽ ഒ​പ്പു​വ​ച്ചി​ല്ല; ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യി. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം.

ന​ഗ​രാ​സൂ​ത്ര​ണ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ലാ​ണ് വോ​ട്ട് അ​സാ​ധു​വാ​യ​ത്. സാ​ങ്കേ​തി​ക പി​ഴ​വാ​ണ് വോ​ട്ട് അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ബി​ജെ​പി നോ​മി​നി​യാ​യി വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ശ്രീ​ലേ​ഖ ബാ​ല​റ്റ് പേ​പ്പ​റി​ൽ ഒ​പ്പി​ടാ​ത്ത​താ​ണ് വോ​ട്ട് അ​സാ​ധു​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ഇ​ത്ത​രം പി​ഴ​വു​ക​ള്‍ സം​ഭ​വി​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​രു മു​ൻ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന നി​ല​യി​ൽ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​ത് ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം വാ​ർ​ഡി​ൽ നി​ന്നാ​ണ് ആ​ർ. ശ്രീ​ലേ​ഖ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്. പി​ന്നീ​ട് മേ​യ​ർ സ്ഥാ​നം കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തി​യും അ​വ​ർ ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി​യി​രു​ന്നു.

District News

വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു മാ​റ്റി​വ​ച്ചു

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. വ​നി​താ നോ​മി​നേ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ബ്ലോ​ക്കി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച​ത്. ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വ​നി​താ അം​ഗ​ങ്ങ​ളു​ടെ നോ​മി​നേ​ഷ​ൻ ന​ൽ​കി​യി​ല്ല.


മ​റ്റു ക​മ്മി​റ്റി​ക​ളി​ൽ വ​നി​താ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​യെ​ങ്കി​ലും ധ​ന​കാ​ര്യ​ത്തി​ൽ മാ​ത്രം പ്ര​തി​നി​ധി​യു​ണ്ടാ​യി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ.​വി​ജ​യ​ൻ ന​ട​പ​ടി​ക്ര​മം പാ​ലി​ച്ച് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ണ്ടും ധ​ന​കാ​ര്യ ക​മ്മി​റ്റി​യി​ലേ​യ്ക്കു വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​നാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തും.

District News

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്: പു​ൽ​പ്പ​ള്ളി​യി​ൽ കോ​ണ്‍​ഗ്ര​സി​ന് ബി​ജെ​പി പി​ന്തു​ണ

പു​ൽ​പ്പ​ള്ളി: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ ബി​ജെ​പി പി​ന്തു​ണ​യി​ൽ യു​ഡി​എ​ഫി​ന് ല​ഭി​ച്ചു.

ഇ​ന്ന​ലെ ന​ട​ന്ന ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക​സ​ന കാ​ര്യം, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ച്ച യു​ഡി​എ​ഫി​ലെ ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന് 12 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ലാ രാ​ജു​വി​ന് ഒ​ന്പ​ത് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ച്ച യു​ഡി​എ​ഫി​ലെ സെ​ലി​ൻ മാ​നു​വ​ലി​ന് 12 വോ​ട്ട് ല​ഭി​ച്ചു.

എ​ൽ​ഡി​എ​ഫി​ലെ ഷൈ​ജ മ​ഗേ​ഷി​ന് ഒ​ന്പ​ത് വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ച്ച ബി​ജെ​പി​യി​ലെ സു​ചി​ത്ര എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്നാ​ണ് ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

എ​ൽ​ഡി​എ​ഫാ​ണ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ്-​ഒ​ന്പ​ത്, യു​ഡി​എ​ഫ്- എ​ട്ട്, ബി​ജെ​പി- നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വ​നി​ത​ക​ൾ​ക്കാ​ണ്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് സ്റ്റാ​ൻ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​തെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം എം.​ടി. ക​രു​ണാ​ക​ര​ൻ പ​റ​ഞ്ഞു.
ഇ​ന്ന് ന​ട​ക്കു​ന്ന ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ആ​ർ​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നു​ള്ള​ത് നി​ർ​ണാ​യ​ക​മാ​ണ്.
കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് പു​ൽ​പ്പ​ള്ളി​യി​ൽ വ​ന്ന​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സി​പി​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം എം.​എ​സ്. സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.
യു​ഡി​എ​ഫും ബി​ജെ​പി​യും ധാ​ര​ണ​യി​ലാ​യ​തോ​ടെ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ താ​ഴെ​യി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ കോ​ണ്‍​ഗ്ര​സ് ബി​ജെ​പി ധാ​ര​ണ സം​സ്ഥാ​ന ത​ല​ത്തി​ൽ ച​ർ​ച്ച​യാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം

District News

പനവൂർ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്: യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ വോട്ട് മാ​റിചെ​യ്ത​തു വി​വാ​ദ​ത്തി​ൽ

നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ വോ​ട്ട് മാ​റി ചെ​യ്ത​തു വി​വാ​ദ​മാ​യി. മൂ​ന്നം​ഗ സ്ഥി​രം സ​മി​തി​യി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളെ തെ​രെ​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി നാ​ലു പേ​ർ പ​ത്രി​ക ന​ൽ​കി​യ​തോ​ടെ വോ​ട്ടെ​ടു​പ്പ് വേ​ണ്ടി​വ​ന്നു.

വ​നി​താ​സം​വ​ര​ണ അം​ഗ​മാ​യി യു​ഡി​എ​ഫി​ലെ എ​സ്.​എ​ൻ. പു​രം ഷൈ​ല​യെ ആ​ദ്യം തെ​രെ​ഞ്ഞെ​ടു​ത്തു. മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കാ​യി സ്വ​ത​ന്ത്ര അം​ഗം ഫ​സീ​ല ബീ​വി, യു​ഡി​എ​ഫി​ലെ ശോ​ഭ​ന കു​മാ​രി, എ​ൽ​ഡി​എ​ഫി​ലെ എ​സ്.​വി. കി​ഷോ​ർ, എ​സ്. ജ​യ​കു​മാ​ർ എ​ന്നി​വ​ർ മ​ൽ​സ​രി​ച്ചു. യു​ഡി​എ​ഫ് അം​ഗം ജി.​ശോ​ഭ എ​ൽ​ഡി​എ​ഫി​ലെ ജ​യ​കു​മാ​റി​നു വോ​ട്ട് ചെ​യ്ത​തു കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ ഞെ​ട്ടി​ച്ചു.

ബി​ജെ​പി അം​ഗ​ങ്ങ​ളാ​യ ക​ലാ​കു​മാ​രി​യും മോ​നി​ഷ​യും ആ​ദ്യ വോ​ട്ട് സ്വ​ത​ന്ത്ര അം​ഗം ഫ​സീ​ല ബീ​വി​ക്കും ര​ണ്ടാം വോ​ട്ട് യു​ഡി​എ​ഫി​ലെ ശോ​ഭ​നാ​കു​മാ​രി​ക്കും ചെ​യ്തു. കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടി​യ സ്വ​ത​ന്ത്ര അം​ഗം ഫ​സീ​ല ബീ​വി​യും എ​ൽ​ഡി എ​ഫി​ലെ ജ​യ​കു​മാ​റും അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വ​ത​ന്ത്ര അം​ഗം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യു​ഡി​എ​ഫി​നു ല​ഭി​ച്ചു. യു​ഡി​എ​ഫ്, ബി​ജെ​പി അം​ഗ​ങ്ങ​ൾ വോ​ട്ടു മാ​റി ചെ​യ്ത​തു വി​വാ​ദ​മാ​യി​ട്ടു​ണ്ട്

Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്നു മു​​​ത​​​ൽ ഏ​​​ഴു വ​​​രെ ന​​​ട​​​ക്കും. ഓ​​​രോ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

അം​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​ണ് ചെ​​​യ​​​ർ​​​മാ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞാ​​​ൽ എ​​​ത്ര​​​യും വേ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ത​​​ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ. ​​​ഷാ​​​ജ​​​ഹാ​​​ൻ അ​​​റി​​​യി​​​ച്ചു.

ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ധ​​​ന​​​കാ​​​ര്യം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ല് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യം വി​​​ക​​​സ​​​നം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത്, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സം, ക്ഷേ​​​മ​​​കാ​​​ര്യം എ​​​ന്നി​​​ങ്ങ​​​നെ അ​​​ഞ്ച് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളാ​​​ണ് രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്.

മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം,ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, വി​​​ദ്യാ​​​ഭ്യാ​​​സ-​​​ക​​​ലാ​​​കാ​​​യി​​​കം എ​​​ന്നി​​​വ​​​യ​​​ട​​​ക്കം ആ​​​റ് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ധ​​​നം, വി​​​ക​​​സ​​​നം, ക്ഷേ​​​മം, ആ​​​രോ​​​ഗ്യം, മ​​​രാ​​​മ​​​ത്ത്, ന​​​ഗ​​​രാ​​​സൂ​​​ത്ര​​​ണം, നി​​​കു​​​തി അ​​​പ്പീ​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​യി​​​കം എ​​​ന്നി​​​ങ്ങ​​​നെ എ​​​ട്ട് സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ണ്ട്. ഗ്രാ​​​മ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ സ്റ്റാൻഡിംഗ് ക​​​മ്മി​​​റ്റി അം​​​ഗം, ചെ​​​യ​​​ർ​​​മാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​ൻ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ത്തി​​​ലെ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​യും​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നി​​​ലെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ചു​​​മ​​​ത​​​ല എ​​​ഡി​​​എ​​​മ്മി​​​നാ​​​ണ്.

സ്റ്റാ​​​ന്‍റിം​​​ഗ് ക​​​മ്മി​​​റ്റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. ധ​​​ന​​​കാ​​​ര്യ​​​മു​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സ്റ്റാ ൻഡിംഗ് ക​​​മ്മി​​​റ്റി​​​ക​​​ളി​​​ലും ഒ​​​രു സ്ഥാ​​​നം സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും സ്ത്രീ ​​​സം​​​വ​​​ര​​​ണം നി​​​ശ്ച​​​യി​​​ച്ച് വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​ന​​​ത്തേ​​​ക്കാ​​​യി​​​രി​​​ക്കും ആ​​​ദ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ക. സ്ത്രീ ​​​സം​​​വ​​​ര​​​ണ സ്ഥാ​​​നം നി​​​ക​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷം മ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തും.

Kerala

തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് അഞ്ചിന് തുടങ്ങും

പ​​ത്ത​​നം​​തി​​ട്ട: പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ത​​ദ്ദേ​​ശ സ്ഥാ​​പ​​ന ഭ​​ര​​ണ​​സ​​മി​​തി​​ക​​ളി​​ല്‍ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി (സ്ഥി​​രം സ​​മി​​തി) തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ അ​​ഞ്ചി​​ന് ആ​​രം​​ഭി​​ക്കും. അ​​ഞ്ചു മു​​ത​​ല്‍ ഏ​​ഴു​​വ​​രെയാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഗ്രാ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ധ​​ന​​കാ​​ര്യം, വി​​ക​​സ​​ന​​കാ​​ര്യം, ക്ഷേ​​മ​​കാ​​ര്യം, ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ​​കാ​​ര്യം എ​​ന്നി​​ങ്ങ​​നെ നാ​​ല് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളാ​​ണ് രൂ​​പീ​​ക​​രി​​ക്കേ​​ണ്ട​​ത്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ധ​​ന​​കാ​​ര്യം, വി​​ക​​സ​​ന​​കാ​​ര്യം, പൊ​​തു​​മ​​രാ​​മ​​ത്ത് കാ​​ര്യം, ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ കാ​​ര്യം, ക്ഷേ​​മ​​കാ​​ര്യം എ​​ന്നി​​ങ്ങ​​നെ അ​​ഞ്ച് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ണ്ടാ​​കും.

ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ല്‍ ധ​​ന​​കാ​​ര്യം, വി​​ക​​സ​​ന​​കാ​​ര്യം, ക്ഷേ​​മ​​കാ​​ര്യം, ആ​​രോ​​ഗ്യ​​കാ​​ര്യം, മ​​രാ​​മ​​ത്ത്, വി​​ദ്യാ​​ഭ്യാ​​സ ക​​ലാ​​കാ​​യി​​കം എ​​ന്നി​​ങ്ങ​​നെ ആ​​റ് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ണ്ടാ​​കും. കോ​​ര്‍പ​​റേ​​ഷ​​നു​​ക​​ളി​​ല്‍ ധ​​ന​​കാ​​ര്യം, വി​​ക​​സ​​നം, ക്ഷേ​​മം, ആ​​രോ​​ഗ്യം, മ​​രാ​​മ​​ത്ത്, ന​​ഗ​​രാ​​സൂ​​ത്ര​​ണ, നി​​കു​​തി - അ​​പ്പീ​​ല്‍, വി​​ദ്യാ​​ഭ്യാ​​സം - കാ​​യി​​ക​​കാ​​ര്യ​​ങ്ങ​​ള്‍ എ​​ന്നി​​ങ്ങ​​നെ എ​​ട്ടെ​​ണ്ണ​​മാ​​യി​​രി​​ക്കും.

അ​​ത​​ത് ത​​ദ്ദേ​​ശ സ്ഥാ​​പ​​ന വ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ ചു​​മ​​ത​​ല​​യി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍. സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ടെ രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം ഓ​​രോ സ​​മി​​തി​​യും വെ​​വ്വേ​​റെ യോ​​ഗം ചേ​​ര്‍ന്ന് അ​​ധ്യ​​ക്ഷ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം. സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി രൂ​​പീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം പ്ര​​ത്യേ​​ക നോ​​ട്ടീ​​സ് ന​​ല്‍കി​​യാ​​ണ് ചെ​​യ​​ര്‍മാ​​ന്‍മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ന്‍ യോ​​ഗം ചേ​​രു​​ന്ന​​ത്.

എ​​ല്ലാ അം​​ഗ​​ങ്ങ​​ള്‍ക്കും പ്രാ​​തി​​നി​​ധ്യം

ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ എ​​ല്ലാ അം​​ഗ​​ങ്ങ​​ളും ഏ​​തെ​​ങ്കി​​ലും ഒ​​രു സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ല്‍ അം​​ഗ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് വ്യ​​വ​​സ്ഥ. ഒ​​രു അം​​ഗം ഒ​​രു സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ല്‍ മാ​​ത്ര​​മേ അം​​ഗ​​മാ​​കാ​​നും പാ​​ടു​​ള്ളൂ. ത​​ദ്ദേ​​ശ സ്ഥാ​​പ​​ന അ​​ധ്യ​​ക്ഷ​​ര്‍ ഒ​​ഴി​​കെ​​യു​​ള്ള അം​​ഗ​​ങ്ങ​​ള്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ടും.

ധ​​ന​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ലാ​​ണ് ഉ​​പാ​​ധ്യ​​ക്ഷ​​ര്‍ ഉ​​ള്‍പ്പെ​​ടു​​ക. ഈ ​​ക​​മ്മി​​റ്റി​​യു​​ടെ അ​​ധ്യ​​ക്ഷ പ​​ദ​​വി​​യും ഉ​​പാ​​ധ്യ​​ക്ഷ​​ര്‍ക്കാ​​യി​​രി​​ക്കും. മ​​റ്റ് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന​​വ​​രി​​ല്‍ നി​​ന്നാ​​യി​​രി​​ക്കും അ​​ധ്യ​​ക്ഷ​​രെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക.

എ​​ല്ലാ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും ഒ​​രു സ്ഥാ​​നം വ​​നി​​താ സം​​വ​​ര​​ണ​​മാ​​യി​​രി​​ക്കും. ധ​​ന​​കാ​​ര്യ സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​യാ​​കു​​ന്ന ബ​​ന്ധ​​പ്പെ​​ട്ട ത​​ദ്ദേ​​ശ സ്ഥാ​​പ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വ​​നി​​ത​​യാ​​ണെ​​ങ്കി​​ല്‍കൂ​​ടി മ​​റ്റൊ​​രു അം​​ഗ​​ത്തെ ധ​​ന​​കാ​​ര്യ സ്ഥി​​രം ​​സ​​മി​​തി​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ത്താം.

എ​​ല്ലാ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളിലും ഒ​​രു വ​​നി​​ത ഉ​​ള്‍പ്പെ​​ട​​ണ​​മെ​​ന്ന​​തി​​നാ​​ൽ വ​​നി​​താസം​​വ​​ര​​ണ സ്ഥാ​​ന​​ങ്ങ​​ളാ​​കും ആ​​ദ്യം നി​​ക​​ത്തു​​ക. ഏ​​തെ​​ങ്കി​​ലും സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ലേ​​ക്ക് സ്ത്രീ​​സം​​വ​​ര​​ണ സ്ഥാ​​ന​​ത്തേ​​ക്ക് നാ​​മ​​നി​​ര്‍ദേ​​ശം ല​​ഭി​​ക്കാ​​ത്ത​​തു മൂ​​ലം അം​​ഗ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യാ​​തെ വ​​ന്നാ​​ല്‍ വീ​​ണ്ടും യോ​​ഗം ചേ​​ര്‍ന്ന് സ്ത്രീസം​​വ​​ര​​ണ സ്ഥാ​​നം നി​​ക​​ത്ത​​ണം.

 സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി ത​​ല​​പ്പ​​ത്തും വ​​നി​​ത​​ക​​ള്‍

ഉ​​പാ​​ധ്യ​​ക്ഷസ്ഥാ​​നം വ​​നി​​ത​​ക​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ഒ​​രു പ​​ഞ്ചാ​​യ​​ത്തി​​ല്‍ ധ​​ന​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള ഒ​​രു സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ലെ അ​​ധ്യ​​ക്ഷസ്ഥാ​​നം കൂ​​ടി വ​​നി​​ത​​യ്ക്കു ല​​ഭി​​ക്കും. ഉ​​പാ​​ധ്യ​​ക്ഷസ്ഥാ​​നം വ​​നി​​ത​​യ്ക്കു സം​​വ​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ലാ​​ത്ത ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ധ​​ന​​കാ​​ര്യ ക​​മ്മി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള ര​​ണ്ട് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷസ്ഥാ​​നം വ​​നി​​ത​​യ്ക്കു ല​​ഭി​​ക്കും.

എ​​ന്നാ​​ല്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​ത​​യ്ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടു​​ള്ള ഇ​​ട​​ങ്ങ​​ളി​​ല്‍ ധ​​ന​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള ര​​ണ്ട് സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളി​​ലെ അ​​ധ്യ​​ക്ഷസ്ഥാ​​ന​​ങ്ങ​​ളും വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം സ്ത്രീ​​ക​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ലാ​​ത്ത ഇ​​ട​​ങ്ങ​​ളി​​ല്‍ ധ​​ന​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി ഒ​​ഴി​​കെ​​യു​​ള്ള മൂ​​ന്ന് സ്റ്റാ​​ന്‍ഡിം​​ഗ് കമ്മിറ്റി​​ക​​ളി​​ലെ അ​​ധ്യ​​ക്ഷസ്ഥാ​​നവും വ​​നി​​ത​​ക​​ള്‍ക്കാ​​ണ്.

വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​ത​​ക​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള ഗ്രാ​​മ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍മാ​​ന്‍ സ്ഥാ​​നം കൂ​​ടി വ​​നി​​ത​​ക​​ള്‍ക്ക് ല​​ഭി​​ക്കും. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​ത​​ക​​ള്‍ക്കാ​​യി സം​​വ​​ര​​ണം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ങ്കി​​ല്‍ വി​​ക​​സ​​നം, ആ​​രോ​​ഗ്യം, വി​​ദ്യാ​​ഭ്യാ​​സം സ​​മി​​തി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷപ​​ദ​​വികൂ​​ടി ല​​ഭി​​ക്കും.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​ത​​ക​​ള്‍ക്കാ​​ണെ​​ങ്കി​​ല്‍ വി​​ക​​സ​​നം, ആ​​രോ​​ഗ്യം സ്റ്റാ​​ന്‍ഡിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ടെ അ​​ധ്യ​​ക്ഷപ​​ദ​​വി​​ക​​ളാ​​യി​​രി​​ക്കും വ​​നി​​ത​​ക​​ള്‍ക്കു ല​​ഭി​​ക്കു​​ക.

District News

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് അ​ഞ്ചു​മു​ത​ല്‍

ഇ​ടു​ക്കി: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ ന​ട​ക്കും. അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ ചെ​യ​ര്‍​മാ​ന്മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ത​തു വ​ര​ണാ​ധി​കാ​രി​ക​ള്‍ ന​ട​ത്തും.

ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​നം, ക്ഷേ​മം, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​കാ​ര്യം എ​ന്ന നാ​ലു സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​നം, പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സം, ക്ഷേ​മ​കാ​ര്യം എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​മാ​ണ് രൂ​പീ​ക​രി​ക്കേ​ണ്ട​ത്.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ധ​ന​കാ​ര്യം, വി​ക​സ​നം, ക്ഷേ​മം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത്, വി​ദ്യാ​ഭ്യാ​സം, ക​ലാ-​കാ​യി​കം എ​ന്നി​ങ്ങ​നെ ആ​റ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളു​മാ​ണു​ള്ള​ത്. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ചെ​യ​ര്‍​മാ​ന്മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പ് അ​ത​തു സ്ഥാ​പ​ന​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് എ​ഡി​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വ​ര​ണാ​ധി​കാ​രി​ക​ളെ​യും ക​മ്മീ​ഷ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും യോ​ഗ​തീ​യ​തി​ക്ക് അ​ഞ്ച് ദി​വ​സം മു​ന്‍​പ് ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി ന​ല്‍​കും.

ചെ​യ​ര്‍​മാ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ​നോ​ട്ടീ​സ് ബ​ന്ധ​പ്പെ​ട്ട സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും യോ​ഗ​തീ​യ​തി​ക്ക് ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് ന​ല്‍​കു​ക. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക്ക് സ്വ​യം നാ​മ​നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ക്കാം. ധ​ന​കാ​ര്യ​മു​ള്‍​പ്പെ​ടെ എ​ല്ലാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും ഒ​രു സ്ഥാ​നം സ്ത്രീ​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up